സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തളളി

കൊച്ചി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തളളി. കേന്ദ്ര അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണലാണ് ഇതു സംബന്ധിച്ച് വിധി പറഞ്ഞത്. എന്നാല്‍ ശമ്പള സ്‌കെയിലില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയെ ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ശമ്പള സ്‌കെയിലില്‍ മാറ്റം വരുത്തരുതെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.

.


Loading...

COMMENTS

WORDPRESS: 0
DISQUS: 0