കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി

തിരുവനന്തപുരം: ആര്‍എസ്പിയില്‍ നിന്നും രാജിവെച്ച കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. ആര്‍എസ്പി ലെനിനിസ്റ്റ് എന്നാണ് പാര്‍ട്ടിയുടെ പേര്. അടുത്തമാസം 27,28 തീയതികളില്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. ആര്‍എസ്പി യുഡിഎഫിലേക്ക് വന്നതിനു ശേഷം പാര്‍ട്ടി നേതൃത്വവുമായി കുഞ്ഞുമോന്‍ അകല്‍ച്ചയിലായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0