കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡറെ നിയമിച്ചു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡറെ നിയമിച്ചു. ഇതുസംബന്ധിച്ച സുപ്രീം കോടതി കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ശാന്തന ഗൗഡര്‍ കേരളത്തില്‍ എത്തുന്നത്. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ്‍ സുപ്രീം കോടതിയിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിലാണ് ശാന്തന ഗൗഡറുടെ നിയമനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0