ജേക്കബ് തോമസിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം വേണേെന്ന് ലോകായുക്ത

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം വേണേെന്ന് ലോകായുക്ത ഉത്തരവ്.

ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയില്‍ ഭൂമി കയ്യേറി എന്ന പരാതി ഫയലില്‍ സ്വീകരിച്ചാണ് ലോകായുക്ത കോടതിയുടെ നിര്‍ദേശം. പരാതിയില്‍ വിജിലന്‍സ് രഹസ്യപരിശോധന നടത്തിയെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം


Loading...

COMMENTS

WORDPRESS: 0
DISQUS: