എ.ടി.എമ്മുകള്‍ ഹൈവേ പോലീസ് നിരീക്ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എ.ടി.എമ്മുകള്‍ക്കും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ഡി.ജി.പിയുടെ സര്‍ക്കുലര്‍. ഹൈരേ പോലീസിനാണ് എ.ടി.എമ്മുകളുടെ സുരക്ഷ നിരീക്ഷണ ചുമതല. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെ എ.ടി.എമ്മുകള്‍ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. സംശയാസ്പദമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0