കെ.ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളും പരിശോധിക്കും. ബാബുവിന്റെ ബിനാമിയായ ബാബുറാമിന്റെ പക്കല്‍ നിന്ന് 90-ല്‍ അധികം വസ്തുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാബുവിന്റെ വസതികളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0