യു.ഡി.എഫ് മദ്യനയം തുടരില്ല; കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ല

തിരുവനന്തപുരം: യു.ഡി.എഫിന്റെ മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍. എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്ക് ബിവറേജസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ മദ്യനയം വരുന്നതുവരെ നിലവിലെ സ്ഥിതി തുടരും.

COMMENTS

WORDPRESS: 0
DISQUS: 0