സ്വാശ്രയ കോജളുകളിലെ തലവരി പണം: വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം: സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിയാരത്തെ മെറിറ്റ് സീറ്റിലെ വര്‍ദ്ധന കുറയ്ക്കില്ല. സ്വാശ്രയ കോളജുകളുടെ ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രിയും നിയമസഭയില്‍ വ്യക്തമാക്കി.

Loading...

COMMENTS

WORDPRESS: 0
DISQUS: 0