ബാബുവിനെതിരായ അന്വേഷണം: ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. എറണാകുളം വിജിലന്‍സ് എസ്.പി. കെ.എം. ആന്റണിയെയാണ് മാറ്റി, പകരം അന്വേഷണ ഉദ്യോഗസ്ഥനായി സ്‌പെഷല്‍ സെല്‍ എസ്.പി. കെ.എം. ടോമിയെ നിയമിച്ചു. ബാബുവിനെതിരായ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഈ മാസം 23ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0