വെള്ളാപ്പള്ളിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊച്ചി : വിവാദ പ്രസംഗത്തില്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ മുന്‍പാകെ ഹാജരായി. ആലുവ സി.ഐയ്‌ക്ക് മുന്‍പാകെ ഹാജരായ വെള്ളാപ്പള്ളിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം മൊഴിയെടുക്കല്‍ തുടരുകയാണ്‌. ഈ മാസം 10 ന്‌ മുന്‍പ്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‌ മുന്‍പാകെ ഹാജരാകണമെന്ന ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യ വ്യവസ്‌ഥ പ്രകാരമാണ്‌ വെള്ളാപ്പള്ളി നടേശന്‍ ഇന്ന്‌ ഹാജരാകാനെത്തിയത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0