കുളത്തില്‍ 80 അടി ആഴത്തിലേക്ക് കാര്‍ മറിഞ്ഞു

പോത്തന്‍കോട്: തിരുവനന്തപുരം പോത്തന്‍കോട് ചിട്ടിക്കരയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് കരുതുന്നത്. എണ്‍പതിയോടം ആഴമുണ്ട് കുളത്തിന്. കാറിനുള്ളില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0