ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മിഷന്‍ വിസ്തരിക്കും

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടി കമ്മിഷന്‍ വിസ്തരിക്കും. 25ന് തിരുവനന്തപുരത്ത് കമ്മിഷന്‍ മുമ്പാകെ ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി കമ്മിഷനെ അറിയിച്ചു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പേഴ്‌സനല്‍ സെക്രട്ടറിമാരായ ജിക്കു, ജോപ്പന്‍ എന്നിവര്‍ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. അതേസമയം, സരിത ഇന്നും കമ്മിഷണു മുമ്പാകെ ഹാജരായില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0