ലാവ്‌ലിന്‍ ചീറ്റിപ്പോയ കേസ്; ആരു വിചാരിച്ചാലും കത്തിക്കാനാകില്ലെന്ന് പിണറായി

തിരുവനന്തപുരം: ഇനി ആര് വിചാരിച്ചാലും ലാവലിന്‍ കേസ് കത്തിക്കാനാകില്ലെന്ന് പിണറായി വിജയന്‍. ഇതെല്ലാം ചീറ്റിപോയ കാര്യമാണെന്നും പിണറായി ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രചാരണം അഴിച്ചു വിടാന്‍ കോണ്‍ഗ്രസ് ആലോചിക്കാറുണ്ട്.അതിന്റെ ഭാഗമായിട്ടേ ഇപ്പോഴത്തെ കാര്യങ്ങളേയും കാണാനാകൂ. 2006 മുതല്‍ ഇതിന്റെ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. കോടതിയുടെ പരിശോധനയും തീരുമാനവും വന്ന കാര്യമാണിതെന്നും പിണറായി പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0