ജേക്കബ് തോമസ് വീണ്ടും; സുതാര്യ കേരളം ചെപ്പടി വിദ്യ

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ പരോക്ഷമായി വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും. അഴിമതി തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘സുതാര്യ കേരളം’ പദ്ധതി ചെപ്പടിവിദ്യയാണെന്ന് ജേക്കബ് തോമസ് വിമര്‍ശിച്ചു.

അഴിമതി നടത്താന്‍ ഏത് രാഷ്ട്രീയ നേതാവ് പറഞ്ഞാലും അനുസരിക്കേണ്ട കാര്യം ഉദ്യോഗസ്ഥര്‍ക്കില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടേതായ നിലപാടുണ്ട്. അഴിമതി തടയാന്‍ കാമറ വയ്ക്കണമെങ്കില്‍ കേരളം മുഴുവന്‍ കാമറ സ്ഥാപിക്കേണ്ട അവസ്ഥയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0