പി.ജെ ജോസഫും കെ.ഇ ഇസ്മായിലും ആദിവാസി ഭൂമി കൈവശം വച്ചതിന് തെളിവില്ല; കേസ് അവസാനിപ്പിച്ചു

കോട്ടയം : പി.ജെ ജോസഫും കെ.ഇ ഇസ്മായിലും ആദിവാസി ഭൂമി കൈവശം വച്ചുവെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. കേസുകളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

നാടുകാണിയില്‍ വനഭൂമി സ്വന്തമാക്കിയെന്നതും ഹോട്ടലിനായി വനഭൂമി കൈയ്യേറിയെന്നതും ഉള്‍പ്പെടെ മൂന്ന് പരാതികളാണ് ഇരുവര്‍ക്കും എതിരെ ഉണ്ടായിരുന്നത്. ഇരുവരും അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കണ്ടെത്തലിലായിരുന്നു കേസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0