കണ്ണൂരില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ മരിച്ചു. പള്ളിപ്പൊയിലില്‍ സതി, മകന്‍ രതീഷ്, ചേലാട് സ്വദേശി മുനീര്‍ എന്നിവരാണ് മരിച്ചത്. സതിയും രതീഷും മുനീറിനെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു


Loading...

COMMENTS

WORDPRESS: 0
DISQUS: 0