പി. ജയരാജനെ ഇന്ന്‌ തിരുവനന്തപുരത്തേക്കു മാറ്റും

p-jayarajan at courtകോഴിക്കോട്‌: കതിരൂര്‍ മനോജ്‌ വധക്കേസില്‍ സി.ബി.ഐയുടെ കസ്‌റ്റഡി ഹര്‍ജി തലശേരി സെഷന്‍സ്‌ കോടതി ഇന്നു പരിഗണിക്കാനിരിക്കേ, റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റും. കൂടുതല്‍ വൈദ്യപരിശോധനയ്‌ക്കായാണിത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!