Category: Politics

1 2 3 27 10 / 264 POSTS
യൂ​ത്ത്​ കോ​ൺ​ഗ്ര​സും യു​വ​മോ​ർ​ച്ച​യും സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് ഉപരോധിച്ച് രാപകല്‍ സമരം തുടങ്ങി, സംഘര്‍ഷം

യൂ​ത്ത്​ കോ​ൺ​ഗ്ര​സും യു​വ​മോ​ർ​ച്ച​യും സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് ഉപരോധിച്ച് രാപകല്‍ സമരം തുടങ്ങി, സംഘര്‍ഷം

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫ് സര്‍ക്കാരിന്റെ ഒ​ന്നാം​വാ​ർ​ഷി​ക ദി​ന​ത്തി​ൽ സര്‍ക്കാരിനെതിരെ  യൂ​ത്ത്​ കോ​ൺ​ഗ്ര​സും യു​വ​മോ​ർ​ച്ച​യും സര്‍ക്കാരി ...
കോട്ടയത്ത് സി.പി.എം – കേരള കോണ്‍ഗ്രസ് (എം) ധാരണ വീണ്ടും

കോട്ടയത്ത് സി.പി.എം – കേരള കോണ്‍ഗ്രസ് (എം) ധാരണ വീണ്ടും

കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് സി.പി.എം - കേരള കോണ്‍ഗ്രസ് (എം) ധാരണ വീണ്ടും. വികസന കാര്യ സ്ഥിരം സമിതി അധ്യക് ...
കുമ്മനം രാജശേഖരനെതിരെ  വീഡിയോ പ്രചരിപ്പിച്ചതിന് കേസ്

കുമ്മനം രാജശേഖരനെതിരെ വീഡിയോ പ്രചരിപ്പിച്ചതിന് കേസ്

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു. സിപിഐ എം പ്രവര്‍ത്തകരുടേതെന്ന പേരില്‍  സോഷ്യല്‍ മീഡിയ വഴി പ്രചരി ...

പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് സദാശിവം ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ജസ്റ്റിസ് പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സ ...
ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ  കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ ആർ.എസ്.എസ് പ്രവര്‍ത്തകന്‍റെ  കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും.  ...
കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി

കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി ...
അമിത് ഷാ അടുത്ത മാസം കേരളത്തില്‍

അമിത് ഷാ അടുത്ത മാസം കേരളത്തില്‍

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ജുണ്‍ 2, 3, 4 തീയതികളിൽ കേരളത്തിലുണ്ടാകും. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തു ...
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ശനിയാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ശനിയാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: പഴയങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കക്കംപാറയിലെ ആര്‍എസ്എസ് കാര്യവാഹക്, കക്കംപാറ സ്വദേശി ചുരക്കാട് ബിജുവാണ് മരിച്ചത ...
സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് പിണറായി

സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് പിണറായി

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രിം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25,000 രൂപ ലീഗല്‍ സര്‍വീസസ് അതോറ ...
ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

മലപ്പുറം: പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്യുകയും ബി.ജെ.പിയെ പ്രകീര്‍ത്തിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ...
1 2 3 27 10 / 264 POSTS