പലിശ നിരക്ക് കാല്‍ ശതമാനം കുറച്ച് പുതിയ വായ്പ നയം

മുംബൈ: പലിശ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. ഭവന വാഹന വായ്പാ പലിശ നിരക്കുകള്‍ കുറഞ്ഞേക്കും. 2016 ഒക്ടോബറിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്കുകള്‍ കുറക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 5.75 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0