ഇന്ധനവിലയും ജി.എസ്.ടിയുടെ പരിധിയിലേക്ക്

ഡല്‍ഹി: ഇന്ധന വില ചരക്കുസേവന നികുതിയുടെ കീഴിലേക്ക്. വില പിടിച്ചുനിര്‍ത്താന്‍ ഇതു സഹായിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ വ്യക്തമാക്കി. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇര്‍മ ചുഴലിക്കാറ്റും മറ്റു സാഹചര്യങ്ങളും ക്രൂഡോയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടാക്കിയതാണ് വില കൂടാന്‍ കാരണം. വരും ദിവസങ്ങളില്‍ ഇതു കുറയും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0