ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു

മുംബൈ: ഓഹരി സൂചികകളില്‍ വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തില്‍. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. സെന്‍സെക്‌സ് 101 പോയന്റ് നേട്ടത്തില്‍ 32,347ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 9998ലുമാണ് ഒമ്പതരയോടെ വ്യാപാരം നടന്നത്. പ്രീ ഓപ്പണിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്. ബിഎസ്ഇയിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!